Blog Roll...

When,Where&What he Writes..

Saturday, January 14, 2012

ശബരിമലയും രാഹുല്‍ ഈശ്വരും മലയരന്മാരും.............

എല്ലാ മതങ്ങളിലും കുറ്റങ്ങളും കുറവുകളും ഉണ്ട്.. അവനവന്റെ മതമാണ്‌ എല്ലാം തികഞ്ഞത് എന്ന് വിചാരിക്കുന്നവന്‍ പൊട്ടകിണറ്റിലെ തവള തന്നെയാണ് ...മതങ്ങള്‍ വേണമെങ്കില്‍ മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാവണം ......ഇപ്പോള്‍ അത് മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്നു ....ശബരിമലയില്‍ ഇന്ന് അനേകം മകരവിളക്കുകള്‍ തെളിഞ്ഞത് ആര്‍ക്കു എന്ത് ബോധ്യപെടുത്തനായിരുന്നു ??? ....................................1984ലിലോ മറ്റോ യുക്തിവാദികള്‍ അനേകായിരം ദീപം തെളിച്ചത് വാര്‍ത്തയായിരുന്നു...എന്തായാലും വിശ്വാസം രക്ഷിക്കും എന്ന ചൊല്ലിനു mind-matter interactions ,subconsious studies ഉം തെളിവ് നല്‍കുന്ന കാലമാണ് ..മകരവിളക്ക്‌ എന്ന മലയരന്മാരുടെ ദീപാരാധനയുടെ അവകാശം വേണമെന്ന് ചോദിക്കാന്‍ അവര്‍ കാണിച്ച ധൈര്യത്തിനും അവര്‍ക്ക് വേണ്ടി വാദിച്ച രാഹുല്‍ ഈശ്വരിനും അഭിവാദ്യങ്ങള്‍ .......