His Sense and Nonsense

Akash Marathakam

Saturday, April 14, 2012

ജാതി മത ചിന്തകള്‍ക്കതീതമായി ഒരു മേട പുലരി

ജാതി ചോദിക്കരുത് പറയരുത് എന്ന് പറഞ്ഞ മഹാന്മാര്‍ ജനിച്ച കേരളത്തെ വീണ്ടും ഭ്രാന്താലയമായി മാറ്റിയ ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ ..ജാതി ചോതിച്ചു മാത്രം മന്ത്രി സ്ഥാനവും സീറ്റും .....ജനങ്ങളുടെ മനസ്സില്‍ തീവ്രമായി ജാതിമത ചിന്തകള്‍ വളരുന്നു..രാഷ്ട്രീയക്കാര്‍ അതിനു വെള്ളവും വളവും നല്‍കുന്നു....ഒരു മുസ്ലിമിന് കൊടുത്താല്‍ ഒരു ക്രിസ്ത്യാനിക്കും കൊടുക്കണം ...നാടാര്‍ക്ക്‌ കൊടുത്താല്‍ നായര്ക്കില്ല എന്ന പരാതി , എന്റെ കേരളം ഇപ്പോള്‍ എത്ര സുന്ദരം..........ഇതിനിടയില്‍ , ഇനി എല്ലാ ഹിന്ദുവിനും വിഷു ആശംസകള്‍ എന്ന് പറയാത്ത ഉമ്മന്‍ ചാണ്ടിക്കും വി. എസ്സിനും നമോവാകം ............ജാതി മത ചിന്തകള്‍ക്കതീതമായി ഒരു മേട പുലരി എല്ലാ മലയാളികളുടെയും മനസ്സില്‍ വിരിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ...........